ബ്രിസ്‌റ്റോളില്‍ ദുക്‌റാന തിരുനാളിന് ഒരുക്കമായി നൊവേനയും പ്രത്യേക പ്രാര്‍ത്ഥനയും ജൂലൈ 6 മുതല്‍

2017-07-07 02:49:18am | സി. ലീനാ മേരി

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (STSMCC ) വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്ന് എന്ന് ഏറ്റു പറഞ്ഞു ഉത്ഥിതനായ യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചു കൊണ്ട് വിദൂര സ്ഥലമായ ഭാരതത്തിലെത്തി നമുക്ക് വിശ്വാസ ദീപം തെളിച്ചു തന്ന പിതാവായ മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാളിന് ഒരുക്കമായിട്ടുള്ള ഒന്‍പത് ദിവസത്തെ നൊവേന ജൂലൈ 6ന് വൈകീട്ട് 8 മണിക്ക് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. ജൂലൈ 14 വെള്ളിയാഴ്ച 6.30ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഇടഠ കൊടിയേറ്റ് നിര്‍വ്വഹിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മുഖ്യതിരുനാള്‍ ജൂലൈ 15 ,16 തീയതികളിലായി നടത്തപ്പെടും.

നൊവേനയിലും പ്രത്യേക പ്രാര്‍ത്ഥനയിലും സംബന്ധിച്ച് മാര്‍ത്തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ബ്രിസ്‌റ്റോളില്‍ ദുക്‌റാന തിരുനാളിന് ഒരുക്കമായി നൊവേനയും പ്രത്യേക പ്രാര്‍ത്ഥനയും ജൂലൈ 6 മുതല്‍ യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (STSMCC ) വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്ന് എന്ന് ഏറ്റു പറഞ്ഞു ഉത്ഥിതനായ യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചു കൊണ്ട് വിദൂര സ്ഥലമായ ഭാരതത്തിലെത്തി നമുക്ക് വിശ്വാസ ദീപം തെളിച്ചു തന്ന പിതാവായ മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാളിന് ഒരുക്കമായിട്ടുള്ള ഒന്‍പത് ദിവസത്തെ നൊവേന ജൂലൈ 6ന് വൈകീട്ട് 8 മണിക്ക് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. ജൂലൈ 14 വെള്ളിയാഴ്ച 6.30ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഇടഠ കൊടിയേറ്റ് നിര്‍വ്വഹിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മുഖ്യതിരുനാള്‍ ജൂലൈ 15 ,16 തീയതികളിലായി നടത്തപ്പെടും. നൊവേനയിലും പ്രത്യേക പ്രാര്‍ത്ഥനയിലും സംബന്ധിച്ച് മാര്‍ത്തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.