Latest News

ബോൾട്ടൻ മലയാളി അസോസിയേഷൻ നഴ്സുമാർക്കായി ഒരു ഏകദിന സെമിനാർ

2017-07-21 02:35:25am | ജിജോ അരയത്ത്‌
ബോൾട്ടൻ മലയാളി അസോസിയേഷൻ  നഴ്സുമാർക്കായി ഒരു ഏകദിന സെമിനാർ അണിയിച്ചൊരുക്കിയിരിക്കുന്നു, ഈ വരുന്ന ശെനിയാഴ്ച്ച (22ണ്ട് ജൂലൈ ) ഹൈഫീൽഡ് കമ്യൂണിറ്റി സെന്റർ ബോട്ടണിൽ  വെച്ച് നടത്തപ്പെടുന്ന വിവരം ഒരിക്കൽ കൂടി ഓര്മിപ്പിക്കുന്നു. രാവിലേ 9.30 ന് രെജിസ്ട്രേഷൻ 10മണിക്ക് ആദ്യത്തെ സെഷൻ ആരംഭിക്കും,ഉച്ചയ്ക്ക് 12.30ന് ഉച്ചഭക്ഷണം,1.30ന് രണ്ടാമത്തെ സെഷൻ ആരംഭിക്കും വൈകുന്നേരം 3.30 ന് സമാപനം. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.ഈ സംരംഭം ഒരു വിജയമാക്കുവാൻ,എല്ലാവർക്കും പ്രയോജനപ്പെടുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.