Latest News

യുക്മ മിഡ് ലാണ്ട്സ് റീജണല്‍ കലാമേള പ്രസംഗ വിഷയങ്ങളും നടത്തിപ്പു കമ്മിറ്റിയും പ്രഖ്യാപിച്ചു

2017-10-04 01:53:40am | നോബി കെ ജോസ്

2017 ഒക്ടോബർ 7 ശനിയാഴ്ച  നടക്കുന്ന  യുക്മ മിഡ് ലാ  ൻഡസ്‌ റീജൻ  കലാമേള  ടിപ്പ്ടനിലെ    ആർ എസ്  എ  അക്കാദമിയിൽ വച്ചു  നടക്കും , മേളയിലെ സബ് ജൂനിയർ , ജൂനിയർ വിഭാഗങ്ങളുടെ  പ്രസംഗ  മത്സര  വിഷയങ്ങൾ  പ്രസിദ്ധികരിച്ചു ,
 
Sub-juniors -English:

"Two values I would like to possess in my life"

Sub-juniors- Malayalam

"കുടുംബം - എന്റെ കാഴ്ചപ്പാട്"

Juniors-English

1. "Who is your Idol? And two qualities that you admire on that person"

2. "Global warming and Human existence "

Juniors-Malayalam

1. "വിജയവും തോൽവിയും തമ്മിലുള്ള വ്യത്യാസം"

2. "ലഹരി ഉപയോഗവും യുവ തലമുറയും"

സീനിയർ  വിഭാഗത്തിലെ വിഷയങ്ങൾ  അന്നേദിവസം  രാവിലെ  പ്രസിദ്ധപെടുത്തും .

കലാമേളയുടെ  സുഗമമായ നടത്തിപ്പിനായി  ഒട്ടുകൂട്ടം  പരിചയ സസമ്പന്നരെ  ഉൾപ്പെടുത്തി  കമ്മിറ്റിയും  റീജണൽ  കമ്മിറ്റി  പ്രഖ്യാ പിച്ചു .


ചെയർമാൻ -.ഡിക്സ്  ജോർജ്
കോ ഓർഡിനേറ്റർ - നോബി  കെ ജോസ് .
വൈസ്  ചെയർമാൻ - സന്തോഷ്‌ തോമസ്‌..
 പ്രോ ഗ്രാം കമ്മിറ്റി കോ ഓർഡിനേറ്റർ -സുരേഷ് കുമാർ
സബ് കോ ഓർഡിനേറ്റർ -പോൾ ജോസഫ്‌.
സ്വാഗത സംഘം - ജോർജ്  തോമസ് -ഷിജു ജോസ്  
രജിസ്ട്രേഷൻ-സുരേഷ് കുമാർ -പോൾ ജോസഫ്

ജഡ്ജിങ്ങ്  കമ്മിറ്റി  --പോൾ ജോസഫ്‌.ഡിക്സ്  ജോർജ്.

ഓഫീസ്  കമ്മിറ്റി- സുനിൽ രാജൻ-ബൈജു തോമസ്‌ ,അജയ്പെരുംപാലത്ത് ,സൂരജ്  തോമസ്‌

അപ്പീൽ  കമ്മിറ്റി-മാമ്മൻ ഫിലിപ്പ് - ഡിക്സ്  ജോർജ്- ജയകുമാർ നായർ.
 
ഫുഡ്‌ കമ്മിറ്റി-ജോർജ്  തോമസ് , സുരേഷ് കുമാർ

അവാർഡ്‌ കമ്മിറ്റി--ഡിക്സ്  ജോർജ് - സുരേഷ് കുമാർ- ഷിജു ജോസ് .

മുന്ന് വേദികളുടെ നിയന്ദ്രണവും കോ ഓർഡിനേഷനും-(സ്റ്റേജ് കമ്മിറ്റി)- ബീന സെൻസ് ,  സെ ബാസ് സ്റ്റൻ മുതു പാറക്കുന്നിൽ  -അനിൽ ജോസ് - -അജി മംഗലത്ത് -അനിൽ ജോസ് ആലനോലിക്കൽ  -ഷിബു പോൾ -   -ഇഗ് നേഷ്യസ്‌   പെ ട്ടയിൽ -

ജനറൽ  കമ്മിറ്റി -ബിൻസ്‌ ജോർജ് -  -കുരുവിള തോമസ്‌-വിനു  ഹോർമിസ് ,സജീവ്  സെബാസ്റ്റൻ,  ജോബി ജോസ് , ജോ ഐപ്പ് , സിബു ജോസഫ്, ജോമോൻ ജേക്കബ് , മനോജ്  നായർ , റ്റാൻസി  പാലാട്ടി ,ജോൺ  മുളയിങ്കൽ .