Latest News

യു കെ കെ സി എ ഇലക്ഷന് ജനുവരി 27 ന്

2017-10-21 02:14:53am | സക്കറിയ പുത്തൻകളം ജോസ്

യു കെ കെ സി എ യുടെ 2018 -19 ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 ജനുവരി 27 നു നടക്കും . ജനുവരി ഒന്ന്  മുതൽ 10 വരെ പത്രിക സമർപ്പിക്കാം .13 നു സൂഷ്മ പരിശോധന .17 വരെ പത്രിക പിൻവലിക്കാം .

2017 ഡിസംബർ 31 നു മുൻപായി യൂണിറ്റ് ഭാരവാഹികളുടെ ലിസ്റ്റ് സെൻട്രൽ കമ്മിറ്റിക്കു കൈമാറേണ്ടതാണ് .ഡിസംബർ 31 നു ശേഷം ലഭ്യമാകുന്ന ലിസ്റ്റ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല .

യൂണിറ്റ് സബ്സ്ക്രൈബിഷൻ നൽകാത്ത യൂണിറ്റുകളെ യു കെ കെ സി എ ഇലക്ഷന് അയോഗ്യത  ആക്കുവാൻ നാഷണൽ കൌൺസിൽ തീരുമാനിച്ചു .