Latest News

കെറ്ററിങ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം

2017-11-22 02:40:57am | സക്കറിയ പുത്തന്‍കളം
കെറ്ററിങ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. സഖറിയ പുത്തൻകളം പ്രസിഡന്റായും ഷാജി നോറ്റിയാനികുന്നേൽ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ലിൻസി ഷൈജു പൂവ്വത്തേൽ, ജോ. സെക്രട്ടറി ബോസി ജോമോൻ പറക്കാട്ട്, ട്രഷറർ ബിനു കുര്യൻ മൂടിക്കുന്നേൽ ജോ. ട്രഷറർ രാജീവ് തോമസ് കണ്ണംമാക്കിൽ റീജൺ പ്രതിനിധി ബിജു തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.