Latest News

വൂസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

2017-11-30 03:27:00am | ഫിലിപ്പ് പതിയിൽ

യൂ കെ കെ സി എ യിലെ  പ്രമുഖ യൂണിറ്റുകളിൽ  ഒന്നായ വൂസ്റ്റർ ക്നാനായ അസ്സോസിയേഷൻ്റെ 2018 - 2019  വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.റെജി ഏബ്രഹാം കൊടിഞ്ഞൂർ  പ്രസിഡന്റായും , മിനു  ഫിലിപ്പ്  പതിയിൽ വൈസ് പ്രസിഡണ്ട് , ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു പുളിയൻപറമ്പിൽ, ജോയിന്റ് സെക്രട്ടറി ജാസ്‌മിൻ തോമസ് വരവുകാലയിൽ, ട്രഷറർ  ബെന്നി ജേക്കബ് ആശാരിപ്പറമ്പിൽ , ജോയിൻറ് ട്രെഷറർ ജോഷി ജെയിംസ് പുത്തൻപുരക്കൽ എന്നിവർ ചേർന്ന് അസോസിയേഷനെ നയിക്കും .