Latest News

ബ്ര.സന്തോഷ് കരുമത്ര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെറ്ററിങ്ങിൽ - ഡിസംബർ 15 ,16 തീയതികളിൽ

2017-12-12 03:13:35am |

ക്രിസ്തുമസ്സിനൊരുക്കമായ്  കെറ്ററിങ്ങിൽ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ബ്ര.സന്തോഷ് കരുമത്ര നയിക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ഡിസംബർ 15 വെള്ളിയാഴ്ച 5 pm മുതൽ 9 മണിവരേയും , 16 ന് രാവിലെ 9 മാണി മുതൽ വൈകീട്ട് 9  മണിവരെയും ആയിരിക്കും ധ്യാനം നടക്കുക. ധ്യാന ദിവസങ്ങളിൽ ഫാ.വിത്സൺ കൊറ്റം അർപ്പിക്കുന്ന  വിശുദ്ധ കുർബാനയും കുമ്പസാരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കുട്ടികൾക്കായി സെഹിയോൻ യുകെ ടീമിൻറെ നേതൃത്വത്തിൽ പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.
venue - United Reformed Church Kettering കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - ബിനോയ് കാഞ്ഞൂക്കാരൻ  07877644760  (ട്രസ്റ്റി), സോബിൻ ജോൺ 07342270593 (പി.ആർ.ഒ ), ഷിബു തോമസ് 07515508954 (ട്രഷറർ).