Latest News

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ കാരൾ സർവീസ് നടത്തി

2017-12-21 02:39:04am |
ന്യൂകാസിൽ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ (മാൻ )ആഭിമുഖ്യത്തിൽ കാരൾ സർവീസ് നടത്തി. അസോസിയേഷൻ അംഗങ്ങളായ മുഴുവൻ കുടുംബാംഗങ്ങളും ഒരുമിച്ചു ചേർന്ന് ഭവനങ്ങൾ സന്ദർശിച്ചു നടത്തിയ കാരൾ സർവീസ് പുതിയ അനുഭവമായി മാറി. ക്രിസ്മസിന് മുൻപ് തന്നെ അസോസിയേഷൻ അംഗങ്ങളായ എല്ലാവരുടെയും ഭവനങ്ങളിലും സന്ദർശനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.