Latest News

ലിവർപൂൾ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ രണ്ടാമത് വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങlള്‍ ഏപ്രില്‍ 14 നു നടക്കും

2018-02-17 03:20:27am | ഹരികുമാര്‍ ഗോപാലന്‍, പി, ആര്‍ ,ഒ,
 മത സഹോദരൃത്തിന്‍റെ കൊടിക്കൂറഉയര്‍ത്തികൊണ്ട്    ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ നേത്രുത്തത്തില്‍  രണ്ടാമത് വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങlള്‍ ഏപ്രില്‍ മാസം  14ാം  തിയതി 5 മണിക്ക്  വിസ്റ്റൊന്‍ ടൌണ്‍ ഹാളില്‍   ആരംഭിക്കും , .അതിനു വേണ്ടിയുള്ള സബ് കമ്മറ്റികള്‍ ബുധനഴ്ച കൂടിയ ലിമയുടെ കമ്മറ്റി തിരഞ്ഞെടുത്തു .
 
കഴിഞ്ഞ വര്‍ഷത്തെ  ലിമയുടെ  കമ്മറ്റിയാണ്  വിഷു, ഈസ്റ്റെര്‍, .ആഘോഷങ്ങlള്‍ക്കു തുടക്കമിട്ടത് .,ഒട്ടേറെ നൂതനമായ കല കായിക പരിപാടികളാണ്   ഈവര്‍ഷത്തെ വിഷു, ഈസ്റ്റെര്‍ പരിപാടികള്‍ക്ക്  വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത് .
 
ലോകമെങ്ങും മതത്തിന്‍റെ പേരില്‍ മനുഷൃര്‍ തമ്മിലടിക്കുമ്പോള്‍ അതിന്‍നിന്നു വൃതൃസ്തമായി  മതസഹോദരൃത്തിന്‍റെ സന്ദേശം ഉയര്‍ത്താനാണ് LIMA ഈ പരിപാടിയിലൂടെ  ശ്രമിക്കുന്നതെന്ന് LIMA ഭാരവാഹികള്‍ പറഞ്ഞു .
 
ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു   .പരിപാടി നടക്കുന്ന സ്ഥലത്തിന്റെ  അഡ്രസ്സ്  താഴെകൊടുക്കുന്നു .
 
WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX
 
വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍  07859060320 ,,,,.07886247099 .