Latest News

തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിലേയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

2017-04-06 07:19:34am | ജെയ്സണ്‍ ജോസ്

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വേദി:

Whiston Town Hall

Old Colliery Road

Liverpool

L35 3QX

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760, 07727253424