Latest News

ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് മുൻ മന്ത്രി ശ്രീ പി.ജെ ജോസഫ്‌ ആശംസകൾ നേർന്നു

2017-04-19 02:50:32am |

മെയ്‌  ആറാം തിയതി  ബിർമിങ്ങ്ഹാം  വുൾവർഹാംപ്ടണിൽ  നടക്കുന്ന ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക്  ഇടുക്കിജില്ലയുടെ മുൻ  ന്ത്രി പി.ജെ ജോസഫ്‌  ആശംസകൾ നേർന്നു..എല്ലാ വർഷവും നടക്കുന്ന ഇടുക്കിജില്ലയുടെ തനിമ നിലനിർത്തുന്ന ഇടുക്കിയുടെ മക്കളുടെ സംഗമം ശക്തി മത്തായി മുന്നേറട്ടെ എന്നുംകുടിയേറ്റ കാർഷിക ജില്ലയുടെ മനുഷ്യത്തപരമായ പാര്യമ്പ്യര്യം നിലനിർത്താനും സംരക്ഷിക്കാനും ഇടുക്കി ജില്ലാ സംഗമത്തിന് കഴിയട്ടേയെന്നും മന്തി  ശ്രീ പി.ജെ ജോസഫ് ആശംസിച്ചു.

ഇടുക്കി ജില്ലാക്കാരായ വ്യക്തികളിൽ നിന്നും വിദ്യാഭാസം കല സാമൂഹികം ചാരിറ്റി തുടങ്ങിയ മേഘ ലകളിൽ അഭിമാ നകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും ആംഗികരിക്കുന്നതിനും ഉള്ള അവസരമാണ് ഇടുക്കിജില്ലാ സംഗമംഉത്തരത്തിലുള്ള നേട്ടങ്ങൾ കൈവരിചവർ തങ്ങളുടെ പേരു വിവരങ്ങൾ സംഗമം കമ്മറ്റിയെ അറിയിക്കണം.

മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.ഈ സംഗമത്തിലെയ്ക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസുമതം സ്വാഗതം ചെയ്യുന്നു കുടുതൽ വിവരത്തിന് www.idukkijillasangamam.co.uk അല്ലങ്കിൽ idukkijillasangamam ഫേസ് ബുക്ക് പേജ് സന്ദർശിക്കുക പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ട് നിങ്ങളുടെ പേരു വിവരം ഇടുക്കി ജില്ലാ സംഗമം ആക്ക്ണ്ടിൽ രജിസ്റ്റർ ചെയ്യുക ഫാമിലി 20/വ്യക്തികൾ 10/.                                             BANK - BARCLAYS

ACCOUNT NAME - - IDUKKI JILLA SANGAMAM 
ACCOUNT NO -- 93633802.
SORT CODE -- 20 76 92.             
 
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ് 
Woodcross Lane
Bliston ,                        
Wolverhampton.          
BIRMINGHAM.                              
WV14 9BW.                               
 
ഇടുക്കി ജില്ലാസംഗമം കമ്മറ്റിക്കുവേണ്ടി കണ്‍വീനര്‍ റോയി മാത്യു