കൂനംമ്മാവ് വരാപ്പുഴ കുടുംബസംഗമം ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റര്‍ഷെയറില്‍ നടക്കും

2018-07-25 01:24:30am | ഷിബു കുന്നക്കാട്ട്‌

വിശുദ്ധ ചാവറയച്ചന്റെയും ദേവ ദാസി മദർ ഏലീശായുടെയും പുണ്യ ശരീരം അടക്കം ചെയ്തിട്ടുള്ള ചരിത്ര പ്രസിദ്ധമായ കൂനം മ്മാവിലെയും മുൻ ദേശീയ വോളിബോൾ താരം പപ്പന്റെയും പുരസ്കാര സാഹിത്യകാരനായ എം.പി.പോളിന്റെയും റോസി തോമസിന്റെയും പ്രശസ്ത സിനിമാതാരം ധർമ്മജൻ ബോൾ ഗാട്ടിയുടെയും നിരവധി കലാ സാംസ്കാരിക പ്രവർത്തകരുടെയും നാടായ കൂനംമാവ്, വരാപ്പുഴയിൽ ഉള്ള യു.കെ.നിവാസികൾ ഒത്തു ചേരുന്നു. കൂടുതൽ വിവരങ്ങൾക്ക്. -        

 ഷിബു കുന്നനാട്ട്:  07783668341,  ബെന്നി  പാറക്കൽ :07878587302  പോളി  ജോസഫ്: 07443480933 എന്നീ നമ്പറിൽ ബന്ധപ്പെടുക