Latest News

പാസ്റ്റർ ടിനു ജോർ ജ്ജു (കൊട ്ടാരക്കര) വചനം പ്രസംഗിക്കുന്നു, നവംബർ 16നു വെള്ളിയാഴ്ച വൈകിട്ടു 6.30നു

2018-11-12 02:17:48am |

വാറ്റ്ഫോഡിൽ നവംബർ 16നു വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ

 മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌ പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക്‌ മിനിസ്റ്റ്രീസ്‌, രോഗികൾക്കായി പ്രത്യേകം പ്രാർത്തിക്കുന്നു.
 
ഒരുവൻ ക്രിസ്തുവിൽ അയാൽ സകലതും പുതിയതാക്കുന്നു....
നിങ്ങൾ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാൻ ഇല്ലാത്തവരൊ അതൊ പാപത്തിൽ അകപ്പട്ടു മരിപ്പാൻ ഇച്ഛിക്കുന്നവരൊ  ....  എന്തു വിഷയും ആയിക്കൊട്ടെ.... യേശു സകലത്തിനും മതിയായവൻ.....
 
വെള്ളിയാഴ്ച്ച മീറ്റിംഗിൽ പ്രൈസ്‌ & വർഷിപ്പ്‌ പാസ്റ്റർ പി ജെ ഡാനീയൽ (പ്രകാഷ്‌, കൊയമ്പത്തൂർ )
ദൈവ വചന  ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, മറ്റ്‌ പ്രത്യക വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു....
പ്രാർത്തനയൊടെ കടന്നു വരിക.......കുടുതൽ  വിവരങ്ങൾക്കു ബന്ധപ്പെടുക 
ജോൺസൺ 07852304150 ഹൻസിൽ 07985581109 പ്രിൻസ്‌ 07404821143