Latest News

പിരിച്യുൽ റിന്യൂവൽ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടൻ കവെൻഷൻ 24 നവംബർ 2018 ന്

2018-11-23 02:27:26am |

സ്പിരിച്യുൽ റിന്യൂവൽ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം  ലണ്ടൻ കവെൻഷൻ 24 നവംബർ 2018 ന്   ചർച് ഓഫ് ദി അസുംപ്ഷൻ ,  98 മൻഫോർഡ് വെയ് , ചിഗ്വേൽ , IG7 4DF കത്തോലിക്ക ദേവാലയത്തിൽ  രാവിലെ 10.30 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് ഒരുക്കിയിരിക്കുന്നത് .

കോൺവെഷൻ നയിക്കുന്നത് ബഹുമാനപെട്ട ഫാദർ ജോസഫ് സേവിയരോടൊപ്പം സ് ർ എം യൂ കെ ടീമും ചേർന്ന് ആയിരിക്കും .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുർബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ് .

സ്ഥലം : കത്തോലിക്ക ദേവാലയം , ചർച് ഓഫ് ദി അസുംപ്ഷൻ ,  98 മൻഫോർഡ് വെയ് , ചിഗ്വേൽ , IG7 4DF .

എല്ലാവേര്‌യും യേശു നാമത്തിൽ   കൺവെൻഷന് ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്  : സുനിൽ : 07527 432349