Latest News

ലിമ യുടെ ക്രിസ്മസ്‌, ന്യൂ ഇയർ ,ആഘോഷം ജനുവരി 5 നു നടക്കും

2018-12-02 04:12:28am | ഹരികുമാർ ഗോപാലൻ
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ      ലിവർപൂൾ മലയാളി അസോസിയേഷൻ   (ലിമ) യുടെ കൃസ്തുമസ്, ന്യൂ ഇയർ ,ആഘോഷം ജനുവരി  5 നു കേന്‍സിങ്ങ്ടോണ്‍ ഐറിഷ് ഹാളില്‍ വച്ച്  ജനുവരി മാസം 5ാം തിയതി  വൈകുന്നേരം  5 മണിക്ക്  ആരംഭിക്കും.പരിപാടിയില്‍ കുട്ടികളുടെയും  വലിയവരുടെയും വിവിധകലപരിപകള്‍ അവധരിപ്പിക്കും ,അന്നേദിവസം നടക്കുന്ന പൊതുയോഗത്തില്‍ വച്ച് ലിമയുടെ അടുത്തവര്‍ഷത്തെക്കുള്ള കമ്മറ്റിയെയും തിരഞ്ഞെടുക്കും .
 
മെമ്പര്‍ഷിപ്പ് പുതുക്കാത്തവര്‍ ഡിസംബര്‍ മാസം 31 നു അകം പുതുക്കണമെന്നു  അറിയിക്കുന്നു  മെമ്പര്‍ഷിപ്പ് സമയത്ത് പുതുക്കുന്നവര്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ട് അവകാശമുണ്ടയിരിക്കുവെന്ന് അറിയിക്കുന്നു .