Latest News

സ്റ്റിവവനേജ് മലയ ാളി അസോസിയേഷന് നവനേതൃത്വം

2019-01-28 02:27:59am |

സ്റ്റിവനേജ്  മലയാളി  കൂട്ടായ്മയായ  ''സർഗ്ഗം സ്റ്റിവനേജ് '' 2019  ലെ  നടത്തിപ്പിനായി പുതിയ  ഭാരവാഹികളെ  തിരഞ്ഞെടുത്തു.

പ്രവർത്തനോദ്ഘാടനം  ഏപ്രിൽ  മാസത്തിൽ  വിഷു-ഈസ്റ്റർ  പരിപാടിയോടുകൂടി    നടത്താൻ തീരുമാനിച്ചിക്കുന്നു. കൂടാതെ  സെപ്റ്റംബറിൽ  ഓണാഘോഷവും  അതിനോടനുബന്ധിച്ചു  കായികമത്സരങ്ങളും  നടത്താൻ  ധാരണായായി.

കമ്മിറ്റി  ഭാരവാഹികളായി :

 

  • പ്രസിഡൻറ്റ്  : ജോണി  നെല്ലാംകുഴി
  • സെക്രട്ടറി    : അലക്സി  ഇടിക്കുള
  • ട്രഷറർ          : ജെയിംസ്  മുണ്ടത്ത്

 

കമ്മറ്റി  മെമ്പേഴ്‌സ് :

 

  • ജോർജ്  റപ്പായ്
  • സജീവ് ദിവാകരൻ
  • ബിബിൻ  ബാലൻ
  • ലൈബി  ജോസഫ്
  • ഷൈനി  ബെന്നി
  • സിബി  ഐസക്
  • ദിലീപ്  രാഘവൻ
  • പ്രിൻസൻ  പാലാട്ടി.          

  •   വിവരങ്ങൾക്കായി 

 

Visit www.sargamstevenage.com  or contact sargamstevenage@gmail.com