Latest News

ubc ഗ്ലാസ്ഗോ യുടെ ഓൾ യുകെ ബാഡ്മിന്റൺ മാർച്ച് 16 ന്

2019-02-20 03:12:39am |

ബാഡ്മിന്റൺ പ്രേമികൾ ആവേശപൂർവ്വം കാത്തിരുന്ന ubc ഗ്ലാസ്ഗോ യുടെ ആറാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 16 നു രാവിലെ 10 .30 മുതൽ ഈസ്റ്റ് കിൽബ്രൈഡ് ഡങ്കൻരിഗ് സ്പോർട്സ് സെന്റർ യിൽ വച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സമ്മാനങ്ങളുടെ വൈവിധ്യം കൊണ്ടും സ്കോട്ലൻഡ് ലെ മുൻനിര ടൂര്ണമെന്റ്കളിൽ ഒന്നായ ഇതിൽ വിജയികളാവുന്നവർക്കു 201 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 125 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 75 പൗണ്ടുംട്രോഫിയും നാലാം സ്ഥാനക്കാർക്ക് 51 പൗണ്ടും സമ്മാനമായി നൽകുന്നു .

യുകെയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ഈ ബാഡ്മിന്റൺ മാമാങ്കത്തിലേക്ക് എല്ലാ കായിക പ്രേമികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങക്ക് വിളിക്കുക
> ഷിബു: 07886486775
> സോണി: 07545490972
> വിനോദ്: 07985456371