Latest News

ഓമ്നി ജനറൽ ബോഡിയും ഇലക്ഷനും ഏപ്രിൽ 7 ഞായറാഴ്ച

2019-03-14 02:16:08am |
ഓമ്‌നിയുടെ  2019-21 പ്രവർത്തനവർഷ ത്തേക്കുള്ള  ഭാരവാഹികളെ  തിരഞ്ഞെടുക്കുന്നതിനും   ഭാവിപരിപാടികൾ  തീരുമാനിക്കുന്നതിനുമായി  ഒരു  ജനറൽ ബോഡി  ഏപ്രിൽ  7 ഞായറാഴ്ച  വൈകിട്ട്  5.30‌ന്  ചേരുവാൻ  മാർച്ച്  പത്തിന്  നടന്ന എക്സിക്യുട്ടീവ്  യോഗത്തിൽ  തീരുമാനമായി. യോഗത്തിലേക്ക്  ഓമ്‌നിയുടെ  അഭ്യുദയകാംക്ഷികളായ  എല്ലാ  സുഹൃത്തുക്കളേയും  സ്നേഹപൂർവ്വം  ക്ഷണിച്ചു  കൊള്ളുന്നു.