Latest News

കെന്റ് ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ Medway ഹിന്ദു മന്ദിറിൽ

2019-04-13 02:04:14am |

ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷു ആഘോഷം 2019 ഏപ്രിൽ 15 -)൦ തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ജില്ലിങ്ങം Medway ഹിന്ദു മന്ദിറിൽ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണർത്തി കെന്റ് ഹിന്ദു സമാജം തുടർച്ചയായ ഒൻപതാം വർഷവും വിഷു ആഘോഷം സംഘടിപ്പിക്കുന്ന വിവരം സംഘാടകർ അറിയിച്ചു. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും മറ്റു പരിപാടികളും ആഘോഷത്തിന് മാറ്റേകും. എല്ലാ സമാജംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Programme: Vishu 2019 Celebration

Date: Monday, 15th April 2019

Time: From 5:00 P.M to 9:00 P.M   (17:00 Hrs to 21:00 Hrs)

Venue: MEDWAY HINDU MANDIR, 361 CANTERBURY STREET, GILLINGHAM, KENT, ME7 5XS.

 

For further information:

Contact  Event  Coordinators:  Mrs. Sugatha  Biju on Tel: 07530191713  or  Mrs. Vanisree Sibi on Tel: 07973151975

E-Mail: kenthindusamajam@gmail.com

Website: www.kenthindusamajam.org  &  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Telephone: 07838170203 / 07753188671 / 07753368567 / 07921459107