Latest News

CHANNEL

ഒരുകാലത്ത് ഏറെ ആരാധകര്‍ ഉണ്ടായിരുന്ന താരമായിരുന്നു ഷക്കീല. നീലച്ചിത്ര നായികയായി ഒരു കാലഘട്ടത്തിലെ കൗമര ഹൃദയങ്ങളില്‍ ചേക്കേറി. ഒരു തലമുറയെ മുഴുവന്‍ വഴിതെറ്റിക്കുന്ന സിനിമകളിലാണു ഷക്കീല അഭിനയിച്ചിരുന്നത് എന്നായിരുന്ന താരത്തിനെതിരെയുള്ള പ്രധാന ആരോപണം. ഷക്കീലയെ വിമര്‍ശിക്കുന്നവര്‍ പോലും താരത്തിന്റെ ചിലത്രങ്ങള്‍ ആസ്വദിച്ചിരുന്നു. ഇപ്പോഴിത ഷക്കീല തന്റെ നിലപാട് വ്യക്തമാക്കിരിക്കുകയാണ്. രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രം ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുണ്ട് എങ്കില്‍ താന്‍ അഭിനയിക്കാന്‍ തായറാണ് എന്നു ഷക്കീല പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ഈ ചിത്രം യൂട്യൂബിലാണു റിലീസ് ചെയ്തത്.