Latest News

കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന പരൽ മീനുകൾ വാ പൊളിച്ചിട്ടു കാര്യമില്ല! പ്രസന്ന മാസ്റ്റര്‍ക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

2017-07-27 02:47:46am |

ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഡി 4 ഡാന്‍സില്‍ പരിഹസിച്ചതിനെതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. നടി പ്രയാഗ മാര്‍ട്ടിന്‍ അതിഥിയായെത്തുന്ന എപ്പിസോഡില്‍ പ്രെമോ വീഡിയോയാണ് പ്രമുഖ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു സന്തോഷ് പണ്ഡിറ്റ് പണി എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്ലെക്കാര്‍ഡില്‍ എഴുതിയിരിക്കുന്നയാള്‍ സുന്ദരനാണോ എന്ന ചോദ്യത്തിന് 'അല്ല' എന്നായിരുന്നു ഡാന്‍സ് മാസ്റ്ററായ പ്രസന്നയുടെ പ്രതികരണം ഇതിന് ചുട്ടമറുപടിയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മോനെ " മഹാനായ " ്രപസന്ന കുട്ടാ....
ഏലൂർ ജോർജ് ആകരുത്...
എന്തോ എനിക്കു ജനിച്ചപ്പോൾ
ഇ്രതക്കുള്ള സൗന്ദരൃമേ ദെെവം തന്നുള്ളു...(അത് എന്ടെ കുറ്റമല്ല)
എല്ലാവർക്കും തന്നെപ്പോലെ "Hrithik Roshan "
ആകുവാൻ പറ്റുമോ...എന്തായാലും ചത്തു മണ്ണടിഞ്ഞാൽ
സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന
നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ...ഒരുപിടി ചാരമാണ്...
ചത്താൽ എന്ടേയും നിന്ടേയും ഒക്കെ പേരൊന്നാ..dead body..keep in mind...(ഏതായാലും prasanna...ഇങ്ങനൊരുത്തൻ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു
എന്ന് എല്ലാവരും അറിഞ്ഞു...അതൊരു നേട്ടമാണേ...)
"കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന
പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല..." ( dialogue from Urukku Satheesan)
വർണ്ണ വിവേചനം ...RACISM..എന്നത് നമ്മുടെ നാട്ടിൽ അടുത്തൊന്നും
അവസിനീക്കുവാൻ പോകുന്നില്ല...ചിന്തിക്കൂ...Black colour...എന്നത്
എപ്പോഴും ..മോശം, bad luck എന്നതിനെ represent ചെയ്യുന്നു...
White Colour...എപ്പോഴും നല്ലതിനെ മാ്രതം , നന്മയുടെ only
represent ചെയ്യുന്നു..eg...marriage , etc...
Criminals നെ Black List ൽ പെടുത്തും....ഒരിക്കലും White List ൽ
പെടുത്തുന്നില്ല...കാരണം Black ആയ എല്ലാം മോശമാണ്രതേ...
Film നായകൻ സുന്ദര കുട്ടപ്പൻ , വില്ലന്മാരെല്ലാം കറുത്തവർ..കഷ്ടം...
കറുത്തവരൊക്കെ തെറ്റ് ചെയ്യാനായ് ജീവിക്കുന്നവരാണോ ?

"Racism will never end as long as white cars are still using black tyres. Racism will never end if people still use black to symbolise bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals.
Racism will never end as long as those who don't pay their bills are blacklisted not white listed. Even when playing snooker, you haven't won until you've sunk the black ball, and the white ball must remain on the table! But I don't care, as long as I'm still using white toilet paper to wipe my black ass, I'm happy."...by Robert Mugabe
Pl comment... By..Santhosh Pandit..