Latest News

റിമാ കല്ലിങ്കലിന്റെ ആ ചിത്രം കണ്ട് ഞെട്ടിത്തരിച്ച് സോഷില്‍ മീഡിയ: കാരണം ഇതാണ്

2017-08-01 02:58:33am |

റിമാ കല്ലിങ്കലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് സോഷില്‍ മീഡിയ. കാരണം മറ്റൊന്നുമല്ല അത്രയ്ക്കുണ്ട് ആ മെയ്‌ക്കോവര്‍. കരീബിയന്‍ ലുക്കിലുള്ള റിമയുടെ ഫോട്ടോയാണു പുതിയതായി അപ്പലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു വരുന്നതാകട്ടെ വളരെ രസകരമായ പ്രതികരണങ്ങളാണ്.

uploads/news/2017/07/132521/rmmmm.jpg

മേയ്ക്കപ്പിന് പലവിധ ഭാവങ്ങള്‍ കണ്ടിട്ടുണ്ട് എന്നും എന്നാല്‍ ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായിട്ടാണ് എന്നും കമന്റ് ചെയ്യുന്നവര്‍ ഉണ്ട്. ഈ മുടി പിരിച്ചുകൂട്ടിയ ആളെ സമ്മതിക്കണം എന്നും പറഞ്ഞവരുണ്ട്. ഇതുവരെ എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ശരിയായി എന്നുമാണ് ചിലരുടെ വാദം.എന്തായാലും ചിത്രത്തിനു പലതത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.