Latest News

റഹ്മാനും ശങ്കറും സിനിമയില്‍ നിന്ന് ഔട്ടായതിന്റെ കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

2017-08-24 03:18:44am |

കരിയറിന്റെ തുടക്കത്തിലെ സൂപ്പര്‍ താരങ്ങളായി മാറിയവരാണു റഹ്മാനും ശങ്കറും. എന്നാല്‍ ഇവര്‍ ക്രമേണ സിനിമയില്‍ നിന്നും ഔട്ടാകുകയായിരുന്നു. ഇതിനെ കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ. കരിയറില്‍ ആദ്യ കാലങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരങ്ങളായിരുന്നു റഹ്മാനും ശങ്കറും.

എന്നാല്‍ ഇരുവരും സ്വന്തം ശബ്ദമായിരുന്നില്ല കഥാപാത്രങ്ങക്കു നല്‍കിരുന്നത്. ഇരുവരും ഔട്ടായതിനു പിന്നിലെ പ്രധാന കാരണം ഇതാണ് എന്നു ഭാഗ്യലക്ഷ്മി പറയുന്നു. റഹ്മാന്‍ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചു വന്നപ്പോള്‍ പുതിയ ചിത്രത്തില്‍ സ്വന്തം ശബ്ദത്തിലാണു ഡബ്ബ് ചെയ്യുന്നത്.