Latest News

സീരിയല്‍ നടിയും നര്‍ത്തകിയുമായ സോനു വീണ്ടും വിവാഹിതയായി

2017-09-01 03:06:41am |

സീരിയല്‍ നടിയും നര്‍ത്തകിയുമായ സോനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു വിവാഹിതയായി. വരന്‍ ആന്ധ്ര സ്വദേിശിയും ബംഗളൂരില്‍ ഐടി എന്‍ജിനിയറുമായ അജയ് ആണു വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

uploads/news/2017/08/142029/sonu2.jpg

നടന്‍ ജയന്റെ സഹോദരി പുത്രന്‍ ആദിത്യനാണ് ആദ്യ ഭര്‍ത്താവ്. വിവാഹമോചനത്തിനു ശേഷമായിരുന്നു സോനു അഭിനയത്തിലും നൃത്തതിലും സജീവമായത്.