Latest News

ചട്ടയും മുണ്ടും അണിഞ്ഞു മേഘ്‌നയുടേയും ഡിംപിളിന്റെയും കിടിലന്‍ ക്രിസ്തുമസ് ആഘോഷം: വീഡിയോ വൈറലാകുന്നു

2017-12-29 03:12:54am |

സീരിയല്‍ താരങ്ങളായ മേഘ്‌നയുടേയും ഡിംപിളിന്റെയും വിവാഹവും വിവാഹ വീഡിയോയും സോഷില്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സീരിയല്‍ താരം ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയേയാണു മേഘ്‌ന വിവാഹം ചെയ്തിരിക്കുന്നത്. ബിസിനസുകാരനായ ആന്‍സണ്‍ ഫ്രാന്‍സിസാണു ഡിംപിള്‍ റോസിന്റെ വരന്‍.

uploads/news/2017/12/178504/mm.jpg

ഇപ്പോള്‍ ഇരുവരുടെയും ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോയാണു സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ വേഷമായ ചട്ടയും മുണ്ടും അണിഞ്ഞാണ് ഇരുവരും ക്രിസ്തുമസ് ആഘോഷിച്ചിരിക്കുന്നത്. ആ ആഘോഷം ഇങ്ങനെ.