Latest News

ഹോട്ട് ലുക്കില്‍ അതിവ ഗ്ലാമറസായി മന്ദിര: പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള പുതിയ തന്ത്രമോ? സംഭവം ഇങ്ങനെ

2017-12-30 03:32:53am |

സെലിബ്രിറ്റികള്‍ക്ക് ഇന്നു സോഷില്‍ മീഡിയയില്‍ ഒരു ഫോട്ടോ ഇടാന്‍ പോലും കഴിയില്ല. അപ്പോഴേയ്ക്കും എത്തും സദാചാരവാദികളും ട്രോളന്മാരും. ആ കൂട്ടത്തില്‍ ഏറ്റവും പുതിയ ഇരായാണു നടിയായ മന്ദിര ബേദി. മന്ദിര തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കു വിധയമായിരിക്കുന്നത്.

uploads/news/2017/12/178804/mm.jpg

മന്ദിരയുടെ വസ്ത്രമാണ് ഇക്കൂട്ടര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്. അടിമുടി അശ്ലീല വസ്ത്രധാരണം എന്നാണു മന്ദിരയുടെ ചിത്രത്തെക്കുറിച്ചുള്ള ആക്ഷേപം. പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരോ കോപ്രായങ്ങളാണ് ഇത് എന്നും ഇതൊന്നും നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നും പ്രശ്‌സതിക്കായി ശരീരം തുറന്നു കാണിക്കാന്‍ നാണമില്ലെ എന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ ഈ 45-ാം വയസിലും ഇത്ര സുന്ദരിയായിരിക്കുന്നതില്‍ പ്രശംസിച്ചവരും ഉണ്ട്.