Latest News

വൈലറ്റ് സാരിയില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു, പല്ലവിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിനു സായി പല്ലവി വന്നത് അതി മനോഹരിയായി

2018-03-07 03:07:52am |

സായിയുടെ ഏറ്റവും അടുത്ത സുഹൃത്താണു സ്വാതി. സ്വാതിയുടെ മെഹന്ദി ചടങ്ങിനു സായി പല്ലവിയും സഹോദരിയും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

uploads/news/2018/03/198026/11a.jpg

കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. സഹോദരി പൂജയും ചടങ്ങിന് എത്തിരുന്നു.

uploads/news/2018/03/198026/11c.jpg