Latest News

ബീച്ചില്‍ അതീവ ഗ്ലാമറസായി അമലാ പോളിന്റെ ഫോട്ടോഷൂട്ട്, ചൂടന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടത് താരം തന്നെ

2019-03-08 02:11:07am |

പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരമാണ് അമലാപോള്‍. സംവിധായകന്‍ എ എല്‍ വിജയ്യുമായുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം അമല പോളിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചു. വിവഹബന്ധം വേര്‍പെടുത്തിയതിന് ശേഷം അമല കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്ന അമലയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. അതീവ ഗ്ലാമറസായാണ് അമല ദൃശ്യങ്ങളിലുള്ളത്. ബീച്ചില്‍ നിന്നുള്ള ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ ആമല തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.