Latest News

പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

2017-05-27 01:48:24am |

പ്രണവിന്റെ സിനിമ പ്രവേശനം വളരെ ആകാംഷയോടെയാണു പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണു പ്രണവ് നായകനായി എത്തുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണെന്നു പറയുന്നു. ഒരു രൂപയാണു ചിത്രത്തിനായി പ്രണവ് വാങ്ങുന്ന പ്രതിഫലമത്രെ.

ചില റപ്പോര്‍ട്ടുകളാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 2002 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണു പ്രണവ് അഭിനയ ജീവിതം തുടങ്ങിയത്. 2002 ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥന ചലിച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.