Latest News

ബോള്‍ട്ടണിലെ ജോസ്‌കുട്ടി ആന്റണിയുടെ മാതാവ് നാട്ടില്‍ നിര്യാതയായി.

2017-06-06 05:03:14pm |

ബോള്‍ട്ടണില്‍ താമസിക്കുന്ന കിടങ്ങറ സ്വദേശി ജോസ്‌കുട്ടി ആന്റണിയുടെ മാതാവ് കിടങ്ങറ തുണ്ടിയില്‍ തോട്ടുങ്കല്‍ പരേതനായ തോമസ് ആന്റണിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. പരേതയുടെ സംസ്‌ക്കാര ശുശ്രൂഷ ബുധന്‍ (7-6-2017) രാവിലെ 11ന് വീട്ടില്‍ നിന്നും ആരംഭിച്ച് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്.
മക്കള്‍:- തോമസ്‌കുട്ടി, ജോസ്‌കുട്ടി (യുകെ), തങ്കമ്മ, ലൈസാമ്മ, സോണിച്ചന്‍ (ദുബായ്), ജൈനമ്മ, ബിജുമോന്‍ (മുംബൈ).
മരുമക്കള്‍:- എല്‍സമ്മ, സൂസമ്മ, ജോണിച്ചന്‍ കളരിക്കല്‍, മോനപ്പന്‍ തിട്ടേശ്ശേരി പുരയ്ക്കല്‍, ഷീബ, സജി കണ്ണോട്ടാല്‍ കിഴക്കേതില്‍, മഞ്ജു.