Latest News

മകനെ സന്ദർശിക്കാൻ എത്തിയ മലയാളി "അമ്മ നട്സ് ഫോഡിൽ നിര്യാതയായായി

2017-03-10 12:46:36pm |

മാഞ്ചെസ്റ്റെർ .യു കെ യിൽ മാഞ്ചെസ്റ്റെറിനടുത്തു നട്സ് ഫോഡിൽ താമസിക്കുന്ന മക്കളെ സന്ദർശിക്കാൻ എത്തിയ മലയാളി 'അമ്മ ഇന്ന് രാവിലെ വീട്ടിൽ വച്ച് ഹൃ നിര്യാതയായി ,ഹൃദയ സ്തംഭനം ആണ് മരണ കാരണം എന്ന് കരുതുന്നു . അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിര താമസമാക്കിയ തുരുത്തിക്കാട് സ്വദേശിനി യായ മഠത്തിലേറ്റ്  എൽസമ്മ കുര്യാക്കോസ് ആണ്  നട്സ് ഫോഡിൽ മകൻ ബൈജുവിന്റെ  വീട്ടിൽ വച്ച് ദൈവ സന്നിധിയിലേക്ക് യാത്രയായത് . .കഴിഞ്ഞ മൂന്നു മാസത്തോളമായി ഇവിടെ ആയിരുന്നു . പരേതനായ കുര്യാക്കോസ് ആണ് ഭർത്താവ് . മക്കൾ ബിനു -ടെസ്സി (അമേരിക്ക ),ബിന്ദു -ബെന്നി (ഇന്ത്യ ), ബൈജു -ടീന (നട്സ് ഫോഡ് ), ബിറ്റി -ബിബിൻ (ഇന്ത്യ ), ബിനി -ഷൈൻ (മാഞ്ചെസ്റ്റെർ ) . സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ തീരുമാനിച്ചു വരുന്നതേ ഉള്ളൂ എന്ന് ബന്ധുക്കൾ അറിയിച്ചു .