അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഫ്യൂണറൽ സർവീസ് കോട്ടയത്ത് നിന്നും ലൈവ് വീഡിയോ കാണാം

2017-06-16 07:39:48am |

 

 

.ദിവസം കാലം ചെയ്ത കോട്ടയം അതിരൂപത മുൻ അധ്യക്ഷൻ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഭൗതിക ശരീരം കാരിത്താസ് ആശുപത്രിയിൽ നിന്നും കോട്ടയം ക്രിസ്തു രാജ് കത്തീഡ്രലിലേക്കു വിലാപയാത്രയായി കൊണ്ടുവരും . തുടർന്ന് കത്തീഡ്രലിൽ പൊതു ദർശനത്തിനു വക്കും . നാളെയാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക . കോട്ടയത്ത് നിന്നുള്ള ലൈവ് വീഡിയോ  കാണാം .ക്നാനാനായ  വോയ്‌സുമായി സഹകരിച്ചാണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്