Latest News

യുകെ മലയളിയുടെ പിതാവ് തോമസ് നാട്ടില്‍ നിര്യാതനായി

2017-02-21 07:56:58am |

യുകെയിലെ ലെസിസ്റ്റ്‌റില്‍ താമസിക്കുന്ന ഇടുക്കി ഉപ്പുതോട് സ്വദേശി ജൈസണ്‍ കെ തോമസിന്റെ പിതാവ്  തോമസ് കുഴികുത്തിയാനിയില്‍ (74) ഇന്നു രാവിലെ അന്തരിച്ച വിവരം വൃസന സമേതം അറിയിക്കുന്നു. ഉപ്പുതോട്ടിലെ ആദൃകല കുടിയേറ്റക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു തൊമ്മച്ചന്‍ ചേട്ടന്‍.