Latest News

ബെർക്കിൻഹെഡിലെ ജോർജുകുട്ടി തോട്ടുകടവിവലിന്റെ പിതാവ് ജോസഫ് തോമസ് (കുട്ടപ്പൻ) നാട്ടിൽ നിര്യാതനായി

2017-07-01 08:43:02am |

 

കാവാലം . തോട്ടുകടവിൽ  ജോസഫ് തോമസ് (കുട്ടപ്പൻ) (80 )വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നാട്ടിൽ നിര്യാതനായി . സംസ്കാരം പിന്നീട് കാവാലം സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ  കാട്ടിൻകവള്ളിയിൽ കുഞ്ഞമ്മ. മക്കൾ തോമസ് ജോസഫ് (ദുബായ്)ആന്റണി ജോസഫ് , ജോർജുകുട്ടി ജോസഫ് (ബെർക്കിൻഹെഡ് ), സെബാസ്റ്റ്യൻ ജോസഫ് (ദുബായ് )അൻസാമ്മ ജോസഫ്(ഇറ്റലി )ജെസിമോൾ ജോസഫ് (ദുബായ്)മരുമക്കൾ രഞ്ജിനി തോമസ് , ജോമോൾ ആന്റണി , റെജി  ജോർജ് , റെൻസി  സെബാസ്റ്റ്യൻ , മെജി കുന്നേൽ , ജബോയ് .