യു കെ മലയാളിയുടെ പിതാവ് കെ ജെ ജോസഫ് 106 ആം വയസിൽ നാട്ടിൽ നിര്യാതനായി , അപ്പച്ചന്റെ കൊച്ചുമക്കളിൽ അഞ്ചു പേരും യു കെ മലയാളികൾ

2017-07-03 10:20:15pm |
ക്രൂ .സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന കെ ജെ സെബാസ്ട്യൻറെ പിതാവ് കെ ജെ ജോസഫ് കൊച്ചുകലയംകണ്ടം  നാട്ടിൽ നിര്യാതനായി .ഭാര്യ പരേതയായ ഏലിയാമ്മ കൈലാത്(മാന്പുഴക്കരി ) ,സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ഷിബു ജോസഫ് കൊച്ചുകലയംകണ്ടം,ദിവ്യ സെബാസ്റ്റ്യൻ  ,ബെൽഫാസ്റ്റിലെ  ആൻട്രിമിൽ താമസിക്കുന്ന മിനി ബിജു തലച്ചിറയിൽ , ക്രൂവിൽ താമസിക്കുന്ന റെജി സിറിയക് പുളിക്കപ്പറമ്പിൽ , നോർവിച്ചിൽ താമസിക്കുന്ന ലിറ്റി റജി ചേരിക്കൽ എന്നിവർ കൊച്ചു മക്കളാണ് . സംസ്കാരം പിന്നീട് ചങ്ങനാശേരി കുറുമ്പനാടം  അസമ്പ്‌ഷൻ പള്ളിയിൽ  .