Latest News

ബോൾട്ടണിലെ ഷിബു മാക്കി ലിന്റെ പിതാവ് പി ടി തോമസ് നാട്ടിൽ നിര്യാതനായി

2017-09-16 09:04:23pm |

 

മാഞ്ഞൂർ . ബോൾട്ടനിൽ താമസിക്കുന്ന ഷിബു തോമസിന്റെ പിതാവ് പി ടി തോമസ് മാക്കിൽ പാറശ്ശേരിൽ നാട്ടിൽ നിര്യാതനായി . സംസ്കാരം നാട്ടിൽതിങ്കളാഴ്ച മകുടാലയം സെന്റ് തെരേസാസ് പള്ളിയിൽ നടക്കും ,നെല്ലാട്ട് അമ്മിണിയാണ് ഭാര്യ . ഷിബു ജെസ്സി ( ബോൾട്ടൻ ), സാബു ,മിനി (ബഹറിൻ )അലക്സ് ,മെർലിൻ (ജർമനി ) എന്നിവർ മക്കളാണ് , ഷിജിൻ , ഷാരോൺ , സുബിൻ , അബിൻ , മരിയ എന്നിവർ കൊച്ചുമക്കളാണ് . സംസ്കാരം തിങ്കളാഴ്ച മൂന്നു മുപ്പതിന് മകുടാലയം സെന്റ് തെരേസാസ് പള്ളിയിൽ നടക്കും , മരണ വിവരം അറിഞ്ഞു ഷിബുവും കുടുംബവും നാട്ടിൽ എത്തിച്ചേർന്നിട്ടുണ്ട് , പ്രിയ പിതാവിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന ഷിബു ചേട്ടനും കുടുംബാംഗങ്ങൾക്കും യു കെവാർത്ത കുടുബംത്തിന്റെ ആദരാഞ്ജലികൾ