ന്യൂ കാസിലിലെ ബിനുവിന്റേയും , യോർക്കിൽ താമസിക്കുന്ന ദിനുവിന്റെയും "അമ്മ മേരി എബ്രഹാം നാട്ടിൽ നിര്യാതയായി

2017-03-25 08:57:41am |

ന്യൂകാസിൽ. കോട്ടയം പേരൂർ പുളിക്കത്തൊട്ടിയിൽ  അബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം നാട്ടിൽ നിര്യാതയായി , സംസ്കാരം പിന്നീട് പേരൂർ  സെന്റ് സെബാസ്ട്യൻസ് ക്നാനായ പള്ളിയിൽ , യോർക്കിൽ താമസിക്കുന്ന ദിനു എബ്രഹാം , ന്യൂകാസിലിൽ താമസിക്കുന്ന ബിനു എബ്രഹാം , സുനി (കരിങ്കുന്നം) എന്നിവർ മക്കളാണ് . സിന്ധു ദിനു , ടിനു ബിനു ,സജി എന്നിവരാണ് മരുമക്കൾ , പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു .