പിറ്റർ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്കാരം നടന്നു

2017-03-26 09:44:02am |

ഇടുക്കി ജില്ല സംഗമം യു.കെ യുടെ ആദ്യകാലം മുതൽക്കുള്ള  ജീവപ്രവർതകനും,  വർഷത്തെ  മ്മറ്റി മെമ്പറുമായ ശ്രീ പിറ്റർ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ ഇന്ന് 2 മണിക്ക് നടന്നു . ഉപ്പുതോട്ടിലുള്ള ശ്രീ പിറ്റർ താനോലിയുടെ വസതിയിലെത്തി ഇടുക്കി ജില്ലാ സംഗമം മുൻ കമ്മറ്റി മെമ്പർ  തോമസ്  കടുവാനായിലിന്റെ  സഹോദരൻ  ജോയിമോൻ ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി റീത്ത് സമർപ്പിച്ചു