Latest News

30 വർഷം ഇംഗ്ലണ്ടിൽ ആരോഗ്യമേഖലയിൽ പ്രവർത്തിച്ചു; യുകെ മലയാളി മെഡിക്കൽ അസോസിയേഷൻ പ്രഥമ പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് മേത്തർ നിര്യാതനായി

2018-02-17 03:54:18am |
യോർക്‌ഷർ: യുകെ മലയാളി മെഡിക്കൽ അസോസിയേഷൻ പ്രഥമ പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് മേത്തർ (74) യോർക്‌ഷറിൽ നിര്യാതനായി. കബറടക്കം ശനിയാഴ്ച കരുനാഗപ്പള്ളി ഷേഖ് മസ്ജിദിൽ. 30 വർഷം ഇംഗ്ലണ്ടിൽ ആരോഗ്യമേഖലയിൽ പ്രവർത്തിച്ചു. ഭാര്യ: ഹൗസിയ. മക്കളായ മനോജ് ലണ്ടനിൽ മാർക്കറ്റിങ് രംഗത്തും ഡോ. നവീൻ ദുബായിൽ കാർഡിയോളജിസ്റ്റ് ആയും പ്രവർത്തിക്കുന്നു. മരുമക്കൾ: സോഫി.