Latest News

റെക്സം രൂപതാ വികാരി ഫാദർ ഷാജി പൂനാട്ടിന്റ പിതാവ് തോമസ് നിര്യാതനായി

2018-02-17 09:53:31am |

റെക്സം  രൂപതാ വികാരി ഫാദർ ഷാജി പൂനാട്ടിന്റ പിതാവ് തോമസ് (84 )വയസ് നാട്ടിൽ വെള്ളിയാഴ്ച വെളുപ്പിന് 8 മണിക്ക് നിര്യാതനായി . ടിയാന് നാലു മക്കൾ രണ്ട് ആൺമക്കൾ രണ്ട് പെൺ മക്കൾ" ഒരു മകൾ ബെനഡിക്റ്റയിൻ സഭാംഗം സിസ്റ്റർ ബെറ്റി ഡോക്ടർ ആയി സേവനം ചെയ്യുന്നു . ഷാജി അച്ചന്റെ പിതാവിന്റ സംസ്കാര ചടങ്ങുകൾ 19 -തിയതി തിങ്കളാഴ്ച 10 മണിക്ക് ഇൻഫന്റ് ജീസസ് ചർച്ച് പട്ടാണി മുക്കിൽ നടത്തപെടുന്നു ഫാദർ ഷാജി സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാട്ടിലേക്കുറപ്പെട്ടു . ഷാജി അച്ചന്റ പിതാവിന്റെ വേർപാടിൽ റെക്സം രൂപത മലയാളി കമ്മ്യൂണിറ്റിയുടെ പ്രാർത്ഥനകളും അനുശോചനവും നേരുന്നു.