Latest News

ലണ്ടനിൽ നിര്യാതയായി

2018-03-12 08:27:25am |
ലണ്ടൻകട്ടപ്പന വടക്കേക്കുറ്റ് പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പൊന്നമ്മ (78) ലണ്ടനിൽ നിര്യാതയായി. സംസ്കാരം പിന്നീട് ലണ്ടനിൽ. മക്കൾജെന്റിൽ (ലണ്ടൻ) പരേതയായ ആശാകുമാരി. മരുമക്കൾശശികുമാർ മുല്ലയ്ക്കൽ കട്ടപ്പന, ശുഭ സ്മൃതിയിൽ കൊല്ലം (ലണ്ടൻ)
ഒന്നരമാസം മുമ്പായിരുന്നു ഗോപിനാഥൻ നായരുടെ മരണം. ഭർത്താവിന്റെ മരണത്തെത്തുടർന്ന്  മകനോടൊപ്പം ലണ്ടനിലെത്തിയ പൊന്നമ്മ വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയായി ലണ്ടനിലെ ക്യൂൻസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.