ഇടുക്കി സ്വദേശി യു കെ മലയാളിയുടെ പിതാവിന്റെ ശവ സംസ്ക്കാരം ഞായറാഴ്ച നടക്കും

2018-08-19 05:24:58am |
യു കെ യിലെ  റെക്സാമില്‍ താമസിക്കുന്ന ഇടുക്കി എന്‍ ര്‍ സിറ്റി സ്വദേശി സന്ധൃ ഷിബു,വിന്റെ പിതാവ് പെരുമ്പെൽ വീട്ടില്‍ സൈമണ്‍ 62  (ചുമ്മാര്‍ )ന്‍റെ  ശവസംകാരം നാളെ  ഞായറാഴ്ച  11.30 നു  രാജാക്കാട് എന്‍ ര്‍ സിറ്റി സൈന്റ്റ്‌ മേരിസ് പള്ളിയില്‍ വച്ചു നടക്കും .കഴിഞ്ഞ വൃാഴാഴ്ച രാവിലെ ശ്വസകോശ സംബന്ധമായ അസുഖം മൂലം കര്‍ത്താവില്‍ നിദ്രപ്രപിക്കുകയായിരുന്നു. .വിവരം അറിഞ്ഞു സന്ധ്യ റെക്സാമില്‍നിന്നും ഇന്നു നാട്ടില്‍ എത്തിയിട്ടുണ്ട്. പരേതനു  മൂന്നു മക്കളാണ് മറ്റു രണ്ടുപേര്‍  സഹിഷ്  സൈമണ്‍ ,സൌമിയ ഷിബു എന്നിവരാണ്‌ .അവര്‍ രണ്ടും മസ്ക്കറ്റിലാണ് അവരും വിവരമറിഞ്ഞു ഇന്നു വീട്ടില്‍ എത്തിയിട്ടുണ്ട് ..ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ ആദരാജ്ഞലികള്‍ .