വാട്ട്ഫോർഡ് മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി

2018-09-03 02:56:31am |
ഹരിപ്പാട്: ലണ്ടൻ വാട്ട്ഫോർഡിലുള്ള സുരാജ് കൃഷ്ണന്റെ പിതാവ്, ഹരിപ്പാട് താമല്ലാക്കൽ SNVLP സ്കൂൾ മാനേജരും റിട്ട. ഹെഡ്മാസ്റ്ററുമായ സാധുപുരം കൃഷ്ണൻ കുഞ്ഞ് (78) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്ക്കാരം ഇന്നു വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഭാസുര. മക്കൾ: സുധീർ കൃഷ്ണൻ(കുമാരപുരം നോർത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ) സുചിത്ര. മരുമക്കൾ : ദീജ, അഡ്വ. വിജയശ്രീ മോഹൻ