പി.ടി. ചാക്കോയുടെ ഭാര്യ സാറമ്മ ചാക്കോ

2018-09-21 02:33:29am |
ബെൽഫാസ്റ്റ്: മണർകാട് കൊച്ചുമറ്റം പാലക്കുന്നേൽ പി.ടി. ചാക്കോയുടെ ഭാര്യ സാറമ്മ ചാക്കോ (കുഞ്ഞുമോൾ –67) നിര്യാതയായി.സംസ്ക്കാരം ശനിയാഴ്ച്ച മൂന്ന് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മീനടം ചാപ്പമറ്റത്തിൽ കുടുംബാംഗമാണ്.

മക്കൾ: ബബിത മോബി (പോർട്ട് ഡൗൺ), സബിത (ദോഹ), ബിബിൻ (ദുബായ്). മരുമക്കൾ : മോബി ബേബി (സെക്രട്ടറി, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ബെൽഫാസ്റ്റ്), നിഥിൻ (ദോഹ).