Latest News

സേവനം യുകെയുടെ എയ്ല്‍സ്ബറി കുടുംബയൂണിറ്റ് അംഗമായ അനീഷ് ശശിയുടെ മാതാവ് വിജയകുമാരി നിര്യാതയായി

2017-03-01 12:20:33pm |

സേവനം യുകെയുടെ എയ്ല്‍സ്ബറി കുടുംബയൂണിറ്റ് അംഗമായ അനീഷ് ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടില്‍ പി.വി. ശശിയാണ് ഭര്‍ത്താവ്. അനീഷ് (എയ്ല്‍സ്ബറി, ലണ്ടന്‍), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കള്‍. സംസ്‌കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പില്‍ വച്ച് ന
 

 

ടക്കും. പരേതയുടെ നിര്യാണത്തില്‍ സേവനം യുകെയുടെ ആദരാഞ്ജലികള്‍.