Latest News

ട്രാഫോഡിലെ ജോസുകുട്ടിയുടെ പിതാവ് കെ പി ചാക്കോ കണ്ണമ്പള്ളിൽ നാട്ടിൽ നിര്യാതനായി

2018-12-04 11:03:37am |

 

കുറുമള്ളൂർ . കണ്ണമ്പള്ളിൽ കെ പി ചാക്കോ (81 ) നാട്ടിൽ നിര്യാതനായി ,സംസ്കാരം പിന്നീട് .ഭാര്യ ഏലിയാമ്മ ,മക്കൾ തോമസ് ( കുവൈറ്റ് )  ജോസുകുട്ടി (ട്രാഫോർഡ് യു കെ ), മിനിമോൾ ഒറ്റത്തെങ്ങാടി (ഉഴവൂർ ). മരുമക്കൾ ജോളി  തെങ്ങനാട് പടമുഖം ,ടെൽഷ  മൈക്കിൾ  തൊടുപുഴ ( ട്രാഫോർഡ് യു കെ ),ജോസഫ് ഒറ്റത്തങ്ങാടി ( ഉഴവൂർ).