യു കെ മലയാളികളുടെ അമ്മ നാട്ടില്‍ നിരൃാതയായി

2017-05-13 01:09:54pm |

യുകെയിലെ നോര്‍ത്താംടണില്‍ താമസിക്കുന്ന സുസന്‍ ജോസഫിന്‍റെയും, ഓക്സ്ഫോര്‍ഡില്‍ താമസിക്കുന്ന റോയ് ജോസഫ്‌ന്‍റെയും മാതാവ്‌ കുട്ടിയമ്മ ജോസഫ്‌ (71 വയസ് ) നിര്യാതയായി. പരേതയ്ക്ക്‌ ഭര്‍ത്താവും (പാപ്പച്ചന്‍ സാര്‍) രണ്ടു മക്കളുമുണ്ട് . മക്കള്‍ രണ്ടുപേരും UK യിലാണ് ജോലിചെയ്യുന്നത് .കുട്ടിയമ്മ ഇടുക്കി തോപ്രാംകുടി കാലായില്‍ കുടുംബംഗമാണ്.

മരണവിവരമറിഞ്ഞു സുസനും ,റോയിയും നാട്ടില്‍ എത്തികഴിഞ്ഞു .ശവസംസ്കാരം ശനിയാഴ്ച 2.30 നു തോപ്രാംകുടി മരിയഗോരോത്തി പള്ളിയില്‍ നടക്കും .വൃാഴാഴ്ച്ച രാവിലെ ഉണ്ടായ നെഞ്ച്വേദനയെ തുടര്‍ന്നു പെട്ടെന്നു മരണം ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ ആദരാജ്ഞലികള്‍.