Latest News

ലിവർപൂളിലെ തോമസ് ജോൺ വാരികാട്ടിന്‍റെ പിതാവ് വി കെ ജോൺ വാരികാട്ട് നിര്യാതനായി .

2019-04-07 09:42:14am |

 

 

  കാരിത്താസ് .  കോട്ടയം കാരിത്താസ് വാരികാട്ട് വി കെ ജോൺ (87 )ഇന്ന് രാവിലെ നാട്ടിൽ നിര്യാതനായി .   പേരൂർ കൊണ്ടൂർ പെണ്ണമ്മ 
  ജോണ് ആണ് ഭാര്യ .ലിവര്‍പൂള്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡണ്ട്‌, മുന്‍ LIMCA പ്രസിഡന്റ്‌ ,എന്നിനിലകില്‍ പ്രവര്‍ത്തിച്ച .തോമസ് ജോൺ വാരികാട്ടിന്‍റെ പിതാവാണ് .
  തോമസ് ജോൺ വാരികാട്ട് ലിവര്‍പൂള്‍ യു കെ , എൽസമ്മ ചാക്കോ ( മുവാറ്റുപുഴ ) സിസ്റ്റർ ടോംസി എസ് .ജെ .സി (മോനിപ്പള്ളി ),ആന്‍സി ഫിലിപ്പ് ഇടയാടിയിൽ ( തെള്ളകം ),ഷിബി കുഞ്ഞുമോൻ (കുമരകം )എന്നിവര്‍ മക്കളാണ്  ,  കോതമംഗലം ഭൂതത്താന്‍ കേട്ട് പെരിയാര്‍ റബ്ബര്‍ പ്ലാന്റെഷന്‍ സൂപ്പര്‍ വൈസര്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു റിട്ടയര്‍മെന്റ് ജീവിതം നയിച്ച്‌ വരികയായിരുന്നു പരേതൻ .സംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക്  കാരിത്താസ് സെന്റ് തോമസ് ക്നാനായ പള്ളിയിൽ .