Latest News

മാർ കുരിയാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ സഹോദരനും , യു കെ മലയാളികളായ ജോസ് കുന്നശേരിയുടെയും , പയസ് കുന്നശേരി യുടെയും പിതാവുമായ കെ ജെ ജോൺ കുന്നശേരി നിര്യാതനായി .

2019-05-17 05:50:08pm |

കടുത്തുരുത്തി . കുന്നശേരി കെ ജെ ജോൺ (79 ) നിര്യാതനായി.( റിട്ടയേർഡ് ഗവണ്മെന്റ് ഫോറസ്ററ് കോൺട്രാക്റ്റർ ). ഭാര്യ മറിയാമ്മ ജോൺ അരീക്കര മുപ്രാപ്പള്ളി കുടുംബാംഗം .  യു കെ മലയാളികളായ ജോസ് ജോൺ ( മാഞ്ചസ്റ്റർ ) , പയസ് ജോൺ കുന്നശേരി ( ലണ്ടൻ ),എന്നിവരും , മാർട്ടിൻ ജോൺ ,ആൻ മരിയ  ജോൺ എന്നിവരുമാണ് മക്കൾ  . കാലം ചെയ്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ  സഹോദരനാണ് .
. മരുമക്കൾ അഞ്ജു കല്ലേലിമണ്ണിൽ ജോസ് (തിരുവനന്തപുരം ) റിനി കറുകയിൽ ( ലണ്ടൻ ),ജിനു മുളമൂട്ടിൽ ( കോട്ടയം )ബോബി പാറാനിക്കൽ പുതുച്ചിറ (തിരുവനന്തപുരം ). സംസ്കാരം പിന്നീട് .