Latest News

മാല മോഷണം: കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

2017-06-16 07:31:58am |

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മാല മോഷ്ടിച്ചതിനു കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. ഹവിൽദാരായ അബ്ദുൾ കരീമിനെയാണ് പോലീസ് പിടികൂടിയത്. ദുബായിൽനിന്നും എത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന 25 ഗ്രാമിന്‍റെ മാലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്.